KottayamKeralaNattuvarthaLatest NewsNews

പാ​താ​മ്പു​ഴ മന്ന​ത്ത് ന​രി​യു​ടെ ആ​ക്ര​മ​ണത്തി​ൽ വളർത്തുമൃ​ഗങ്ങൾക്ക് പരിക്ക്

നാ​ല് വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്കും ര​ണ്ട് ആ​ടി​നു​മാ​ണ് ക​ടി​യേ​റ്റ​ത്

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പാ​താ​മ്പു​ഴ മന്ന​ത്ത് ന​രി​യു​ടെ ആ​ക്ര​മ​ണത്തി​ൽ ആ​റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പരിക്കേ​റ്റു. നാ​ല് വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്കും ര​ണ്ട് ആ​ടി​നു​മാ​ണ് ക​ടി​യേ​റ്റ​ത്.

Read Also : ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30നാ​ണ് സം​ഭ​വം. കു​ഴി​യാ​നി​പ്പ​ള്ളി മ​ണി​യു​ടെ ആ​ടി​നും നാ‍​യ്ക്കും ഉ​ണ​ക്ക​പ്പാ​റ​യി​ൽ സി​ബി​യു​ടെ ആ​ടി​നും പാ​ലോ​ലി​യി​ൽ ബി​നോ​യി, കീ​പ്പാ​റ​യി​ൽ വ​ക്ക​ൻ, ജോ​സ്, മാ​ത്യു എ​ന്നി​വ​രു​ടെ നാ​യ്ക്ക​ൾ​ക്കു​മാ​ണ് ന​രി​യു​ടെ ക​ടി​യേ​റ്റ​ത്.

Read Also : സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴുന്നു, പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും

വി​വ​ര​മ​റി​ഞ്ഞ് പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര മൃ​ഗാ​ശു​പ​ത്രി​യി​ൽ​ നി​ന്ന് അ​ധി​കൃ​ത​രെ​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button