KottayamNattuvarthaLatest NewsKeralaNews

മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി അ​ശ്വി​ന്‍ നാ​രാ​യ​ണ​ന്‍ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

കോ​ട്ട​യം: നീ​ണ്ടൂ​രി​ല്‍ മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി അ​ശ്വി​ന്‍ നാ​രാ​യ​ണ​ന്‍ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ന​ന്തു​വി​ന് ഗു​രു​ത​രമായി പ​രി​ക്കേ​റ്റു. അ​ന​ന്തു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുതിയ പ്രഖ്യാപനവുമായി ഈ മുഖ്യമന്ത്രിമാർ

ഓ​ണം​ത്തു​രു​ത്ത് ക​വ​ല​യിൽ തി​രു​വോ​ണ​ദി​ന​ത്തി​ല്‍ രാ​ത്രി 9.30-നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ​മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന്, സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍, ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button