KottayamKeralaNattuvarthaLatest NewsNews

കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

15 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞ കാ​റി​ന്‍റെ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു

പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത​യി​ൽ 20-ാംമൈ​ൽ പു​ളി​ക്ക​പ്പ​ടി മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. 15 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞ കാ​റി​ന്‍റെ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കോ​ട്ട​യ​ത്തു​ നി​ന്ന് ക​ട്ട​പ്പ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹം ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Read Also : വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ഇന്ന് കൂടി വാങ്ങാം, സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും

റോ​ഡ​രി​കി​ലെ വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ച​തി​ന് ശേ​ഷ​മാ​ണ് കാ​ർ താ​ഴേ​ക്ക് പ​തി​ച്ച​ത്. വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button