ThiruvananthapuramLatest NewsKeralaNattuvarthaNews

ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ക്കാ​ൻ കൈ​ക്കൂ​ലി: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ക്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അറസ്റ്റി​ൽ. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സേവനത്തിനു നികുതി ഈടാക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി നികുതി അടക്കാത്തത്: ജോയ് മാത്യു

ലൈ​ഫ് മി​ഷ​ൻ അ​പേ​ക്ഷ​ക​യി​ൽ​ നി​ന്നും 10,000 രൂ​പ വാ​ങ്ങു​മ്പോഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

Read Also : ഒടുവിൽ ഗോ ഫസ്റ്റിൽ നിന്ന് പടിയിറങ്ങി പൈലറ്റുമാർ! എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button