പലരുടെയും വീട്ടുമുറ്റത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന ഒന്നാണ് പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി). ഇത് കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും.
Read Also : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുറ്റത്തു കിടക്കുന്ന ഇലിമ്പിപ്പുളി കേടുവരുത്തിക്കളയാതെ അച്ചാറിട്ടു കഴിയ്ക്കൂ.
Post Your Comments