ThiruvananthapuramNattuvarthaLatest NewsKeralaNews

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ചു: 22കാരൻ പിടിയിൽ

ഡാ​ലു​മു​ഖം ക​ടു​വാ​ക്കു​ഴി കോ​ള​നി​യി​ല്‍ സം​ഗീ​ത് ഭ​വ​നി​ല്‍ അ​ശ്വി​ന്‍ കു​മാ​റി(22)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഡാ​ലു​മു​ഖം ക​ടു​വാ​ക്കു​ഴി കോ​ള​നി​യി​ല്‍ സം​ഗീ​ത് ഭ​വ​നി​ല്‍ അ​ശ്വി​ന്‍ കു​മാ​റി(22)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വെ​ള്ള​റ​ട പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംതെ​റ്റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: നാലുപേ​ർ​ക്ക് പ​രി​ക്ക്

അ​ധ്യാ​പി​ക​യോ​ട് പെ​ണ്‍​കു​ട്ടി സം​ഭ​വ​ങ്ങ​ള്‍ ധ​രി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. തു​ട​ര്‍​ന്ന്, ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്ത ശേ​ഷം വെ​ള്ള​റ​ട പൊ​ലീ​സി​ന് കൈ​മാ​റി. പിന്നാലെ പ്ര​തി​യെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു.

നേ​ര​ത്തെ​ ക​ഞ്ചാ​വ് കേ​സി​ല്‍ അ​ശ്വി​ന്‍ കു​മാ​ര്‍ പ്ര​തി ആ​യി​രു​ന്നു. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button