രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ ഒലീവ് എണ്ണ സഹായിക്കും. സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇവ കൊഴുപ്പ് ശകലങ്ങള്‍ ഉണ്ടാകുന്നത് തടയുകയും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ ഇല്ലാതാക്കുന്നത് ഊര്‍ജിതമാക്കുകയും ചെയ്യും. ഇവ രക്തധമനികളെ അയവുള്ളതാക്കും.
Read Also : നീലച്ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാർക്ക് സംഭവിക്കുന്ന മാറ്റം വളരെയേറെ ഗുണകരം, എന്നാൽ ശ്രദ്ധിക്കേണ്ടത്
എല്‍ഡിഎല്‍- കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ അളവില്‍ കുറവ് വരുത്തുമെങ്കിലും എച്ച്‌ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരുത്തില്ല, മറിച്ച് ചിലപ്പോള്‍ ഇതിന്റെ അളവ് ഉയര്‍ത്തിയേക്കാം.
ദിവസം രണ്ട് ടേബിള്‍ സ്‌പൂണ്‍ വീതം ഒലീവ് എണ്ണ കഴിക്കുന്നത് ഹൃദയാഘാതവും ഹൃദയ സ്‌തംഭനവും ചെറുക്കാനുള്ള ശേഷി ഉയര്‍ത്തും.
Post Your Comments