KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​റ്റൊ​രു കാ​റി​ല്‍ ഇ​ടി​ച്ച് അപകടം

ഇ​ന്ന​ലെ രാ​വി​ലെ കെ.​കെ. റോ​ഡി​ല്‍ ക​ള​ത്തി​പ്പ​ടി താ​ന്നി​ക്ക​പ്പ​ടി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം

കോ​ട്ട​യം: നി​യ​ന്ത്ര​ണം​ വി​ട്ടു കാ​ര്‍ മ​റ്റൊ​രു കാ​റി​ല്‍ ഇ​ടി​ച്ച് അപകടം. ഇ​ന്ന​ലെ രാ​വി​ലെ കെ.​കെ. റോ​ഡി​ല്‍ ക​ള​ത്തി​പ്പ​ടി താ​ന്നി​ക്ക​പ്പ​ടി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

Read Also : കോൺസ്റ്റബിൾ സ്ത്രീകളെ കടന്നുപിടിച്ചത് വെള്ളച്ചാട്ടത്തിനടിയിൽ കുളിക്കുമ്പോൾ, നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ കാ​ര്‍ എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നു​മെ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കോടിയേരിയുടെ മക്കള്‍ക്ക് എതിരെ എടുത്ത നിലപാട് കര്‍ക്കശം,എന്നാല്‍ വീണയോട് സോഫ്റ്റ് : സിപിഎം നിലപാടിന് എതിരെ മുറുമുറുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button