KottayamNattuvarthaLatest NewsKeralaNews

വാ​​ഹ​​നാ​​പ​​ക​​ടം: പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​വാ​വ് മ​രി​ച്ചു

ഉ​​ഴ​​വൂ​​ർ മ​​ൽ​​പ്പാ​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ഫി​​ലി​​പ്പി​​ന്‍റെ മ​​ക​​ൻ മ​​നീ​​ഷ് ഫി​​ലി​​പ്പ്(44) ആണ് മരിച്ചത്

ഉ​​ഴ​​വൂ​​ർ: ​​വാ​ഹ​നാ​പ​ക​ട​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​വാ​വ് മ​രി​ച്ചു. ഉ​​ഴ​​വൂ​​ർ മ​​ൽ​​പ്പാ​​ങ്ക​​ൽ പ​​രേ​​ത​​നാ​​യ ഫി​​ലി​​പ്പി​​ന്‍റെ മ​​ക​​ൻ മ​​നീ​​ഷ് ഫി​​ലി​​പ്പ്(44) ആണ് മരിച്ചത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, സംശയാസ്പദമായ ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചന

മോ​​നി​​പ്പ​​ള്ളി ചീ​​ങ്ക​​ല്ലേ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​മാണ് അപകടം നടന്നത്. ഹോ​​ട്ട​​ൽ തൊ​​ഴി​​ലാ​​ളി ആ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ അ​മ്മ മേ​​രി ചി​​കി​​ത്സയി​​ലാ​​ണ്.

Read Also : പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി,നഴ്‌സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശം

മ​​നീ​​ഷി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2:30ന് ​​ഉ​​ഴ​​വൂ​​ർ സെ​​ന്റ് സ്റ്റീ​​ഫ​​ൻ​​സ് ഫോ​​റോ​​നാ പ​​ള്ളി​യി​​ൽ നടക്കും. ഭാ​​ര്യ ഉ​​ഴ​​വൂ​​ർ പ​​യ​​സ് മൗ​​ണ്ട് പൂ​​റ്റ​​ത്താ​​ങ്ക​​ൽ ഷി​​നു. മ​​ക്ക​​ൾ ക്രി​​സ്റ്റി, ക്രി​​സ്റ്റോം, ക്ര​​സെ​ന്‍റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button