കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്.
ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഏത് തരം പനി ആണെന്ന് വ്യക്തമാകുകയുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read Also : അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്.
Post Your Comments