PathanamthittaKeralaNattuvarthaLatest NewsNews

ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം

പത്തനംതിട്ട: ചതുപ്പിൽ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം.

Read Also : അച്ഛൻ അഴിമതി കാണിച്ച്‌ ഹെലികോപ്ടറൊക്കെ മേടിച്ച്‌ തരുന്ന ആളായിരുന്നെങ്കില്‍ വിമര്‍ശനങ്ങളെ കാര്യമാക്കില്ലായിരുന്നു: ഗോകുൽ

പുളിക്കീഴിൽ ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Read Also : ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button