KozhikodeLatest NewsKeralaNattuvarthaNews

ബൈ​ക്കി​ല്‍ ചാ​രാ​യം ക​ട​ത്താ​ൻ ശ്ര​മിച്ച യുവാവ് എക്സൈസ് പിടിയിൽ

താ​മ​ര​ശേ​രി വ​ട്ട​പ്പൊ​യി​ല്‍ മ​നീ​ഷ് ശി​വ​ന്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ ചാ​രാ​യം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ. താ​മ​ര​ശേ​രി വ​ട്ട​പ്പൊ​യി​ല്‍ മ​നീ​ഷ് ശി​വ​ന്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : കോൺഗ്രസ് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്? അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ട് മറുപടി കേൾക്കാതെ ഓടിയതെന്തിന്?- ഗുലാം നബി

ബൈ​ക്കി​ൽ അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യം ക​ട​ത്തി​ക്കൊ​ണ്ടു വ​ര​വെ​യാ​ണ് മ​നീ​ഷി​നെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, ച​മ​ല്‍ കേ​ള​ന്‍​മൂ​ല ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Read Also : ചൈനീസ് ടെക് കമ്പനികളിൽ ഇനി അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തില്ല, വിലക്ക് ഏർപ്പെടുത്താനൊരുങ്ങി യുഎസ് ഭരണകൂടം

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്രി​യ​ര​ഞ്ജ​ന്‍ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ സി​ഇ​ഒമാ​രാ​യ മ​നീ​ഷ്, ആ​ഷ് കു​മാ​ര്‍, ഡ്രൈ​വ​ര്‍ ഷി​ദി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button