AlappuzhaKeralaNattuvarthaLatest NewsNews

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി: യുവതിക്ക് ഗുരുതര പരിക്ക്

നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also : വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ

കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കയറാനായി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button