ErnakulamKeralaNattuvarthaLatest NewsNews

വാ​തി​ൽ​ക്ക​ൽ നി​ന്നു യാ​ത്ര ചെ​യ്യവെ ട്രെ​യി​നി​ൽ നി​ന്നു വീ​ണു: യു​വാ​വി​ന് പരിക്ക്

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ധീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്: മാവേലി സ്റ്റോര്‍ ഇന്‍ ചാര്‍ജിന് സസ്‌പെന്‍ഷന്‍

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. കോ​ട്ട​യ​ത്തു നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു നി​ധീ​ഷ്. ഇ​ദ്ദേ​ഹം ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് റെ​യി​ല്‍​വെ സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു.

Read Also : വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ, തിരിച്ചടവുതുക ബജറ്റിലുൾപ്പെടുത്തണമെന്ന് ഉപാധി

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധീ​ഷി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button