KottayamLatest NewsKeralaNattuvarthaNews

യു​​വാ​​വി​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം: നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെ​​ച്ചൂ​​ര്‍ വേ​​രു​​വ​​ള്ളി ഭാ​​ഗ​​ത്ത് ക​​ള​​രി​​ക്ക​​ല്‍ത്ത​​റ കെ.​​എം. മ​​നു (അ​​മ്പി​​ളി-20), ത​​ല​​യാ​​ഴം പു​​ത്ത​​ന്‍​പാ​​ലം ഭാ​​ഗ​​ത്ത് കൊ​​ട്ടാ​​ര​​ത്തി​​ല്‍ കെ.​​എ​​സ്. വി​​മ​​ല്‍ (കു​​ഞ്ഞ​​ന്‍-20), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​നാ​​യ കെ.​​എ​​സ്. വി​​ഷ്ണു (കൊ​​ട്ടാ​​രം-24), വെ​​ച്ചൂ​​ര്‍ പു​​ത്ത​​ന്‍പാ​​ലം ഈ​​സ്റ്റ് ഭാ​​ഗ​​ത്ത് ഹ​​രി​​ജ​​ന്‍ കോ​​ള​​നി​​യി​​ല്‍ വൈ​​ഷ്ണ​​വ് (ചാ​​ത്ത​​ന്‍ -23) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: യു​​വാ​​വി​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. വെ​​ച്ചൂ​​ര്‍ വേ​​രു​​വ​​ള്ളി ഭാ​​ഗ​​ത്ത് ക​​ള​​രി​​ക്ക​​ല്‍ത്ത​​റ കെ.​​എം. മ​​നു (അ​​മ്പി​​ളി-20), ത​​ല​​യാ​​ഴം പു​​ത്ത​​ന്‍​പാ​​ലം ഭാ​​ഗ​​ത്ത് കൊ​​ട്ടാ​​ര​​ത്തി​​ല്‍ കെ.​​എ​​സ്. വി​​മ​​ല്‍ (കു​​ഞ്ഞ​​ന്‍-20), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​നാ​​യ കെ.​​എ​​സ്. വി​​ഷ്ണു (കൊ​​ട്ടാ​​രം-24), വെ​​ച്ചൂ​​ര്‍ പു​​ത്ത​​ന്‍പാ​​ലം ഈ​​സ്റ്റ് ഭാ​​ഗ​​ത്ത് ഹ​​രി​​ജ​​ന്‍ കോ​​ള​​നി​​യി​​ല്‍ വൈ​​ഷ്ണ​​വ് (ചാ​​ത്ത​​ന്‍ -23) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also: മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി 7.30-നു ആണ് സംഭവം. ​​ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് വെ​​ച്ചൂ​​ര്‍ പു​​ത്ത​​ന്‍ പാ​​ലം ഷാ​​പ്പി​​ന് സ​​മീ​​പ​ത്ത് യു​​വാ​​വി​​നെ ക​​ത്തി​​കൊ​​ണ്ട് കു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​ക്ര​മി​ക്ക​പ്പെ​ട്ട യു​വാ​വ് ഇ​വ​രും സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​രു​ന്നു.

കു​​ള​​ത്തി​​ല്‍ കു​​ളി​​ക്കാ​​ന്‍ എ​​ത്തി​​യ സ​​മ​​യം വാ​​ഹ​​നം ക​​ഴു​​കു​​ന്ന​​തി​​നി​​ട​​യി​​ല്‍ യു​​വാ​​ക്ക​​ളി​​ല്‍ ഒ​​രാ​​ളു​​ടെ ചെ​​രു​​പ്പ് കു​​ള​​ത്തി​​ല്‍ എ​​റി​​ഞ്ഞ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വാ​​ക്ക് ത​​ര്‍​ക്ക​​മു​​ണ്ടാ​​യി. തു​​ട​​ര്‍​ന്ന്, ഇ​​തി​​നെ ചൊ​​ല്ലി വീ​​ണ്ടും സം​​ഘ​​ര്‍​ഷം ഉ​​ണ്ടാ​​വു​​ക​​യും പു​​ത്ത​​ന്‍​പാ​​ലം ഷാ​​പ്പി​​ന് സ​​മീ​​പം വ​​ച്ച് ത​​ല​​യാ​​ഴം സ്വ​​ദേ​​ശി​​യാ​​യ അ​​ഖി​​ലി​​നെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന്, വൈ​​ക്കം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button