PathanamthittaLatest NewsKeralaNattuvarthaNews

വീ​ട്​ ക​യ​റി അതിക്രമം: പ്രതി പിടിയിൽ

ഭ​ര​ണി​ക്കാ​വ് തെ​ക്ക്മു​റി​യി​ൽ ഉ​ഷാ​ഭ​വ​നം വീ​ട്ടി​ൽ ദി​നി​ൽ(30) ആണ് അ​റ​സ്റ്റിലായത്

മാ​വേ​ലി​ക്ക​ര: വീ​ട്​ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ യുവാവ് അറസ്റ്റിൽ. ഭ​ര​ണി​ക്കാ​വ് തെ​ക്ക്മു​റി​യി​ൽ ഉ​ഷാ​ഭ​വ​നം വീ​ട്ടി​ൽ ദി​നി​ൽ(30) ആണ് അ​റ​സ്റ്റിലായത്.

ക​റ്റാ​നം ഷാ​ജി ജോ​ർ​ജ് എ​ന്ന​യാ​ളു​ടെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്റെ സി.​സി ടി.​വി ക്യാ​മ​റ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും, വീ​ട്ടി​ൽ ക​യ​റി ക​ട​യു​ട​മ​യേ​യും ഭാ​ര്യ​യെ​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്.

Read Also : അസഫാക് കൊടുംക്രിമിനൽ; മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

ദി​നി​ലി​ന്റെ സ​ഹോ​ദ​ര​ന്റെ പേ​രി​ൽ സ്ഥാ​പ​ന​ത്തി​ൽ ​വ​ച്ച പ​ണ​യ​വ​സ്തു​വി​ൽ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് കൊ​ടു​ക്കു​വാ​ൻ ഉ​ട​മ ത​യ്യാ​റാ​കാ​ത്ത​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി ആക്രമണം കാ​ട്ടി​യ​ത്.

സം​ഭ​വ​ത്തി​നു ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മോ​ഹി​ത്, സീ​നി​യ​ർ സി.​പി.​ഒ നൗ​ഷാ​ദ്, സാ​ദി​ഖ് ല​ബ്ബ, സി.​പി.​ഒ രെ​ഞ്ചു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സുക​ളി​ലെ പ്ര​തി​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ദി​നി​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button