KeralaNattuvarthaNews

‘ശില്പ ഉറങ്ങി കഴിഞ്ഞാൽ ഷമിതയെ വിളിക്കും, ഇരട്ടി ലാഭം, അതുകൊണ്ടാണ് ഷമിതയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്’

മുംബൈ: ബോളിവുഡിലെ വിവാദ താര ദമ്പതികളാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. അശ്ലീല സിനിമ നിർമ്മിച്ചതിന്റെ പേരിൽ വലിയ പ്രശ്നങ്ങളാണ് രാജ് കുന്ദ്രയെ തേടി എത്തിയത്. രാജ് കുന്ദ്ര മുൻപ് ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പരിപാടിക്കിടയിൽ രാജ് കുന്ദ്ര ശില്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.

രാജ് കുന്ദ്രയുടെ വാക്കുകൾ ഇങ്ങനെ;

മത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം​: യുവാവ് എക്സൈസ് പിടിയിൽ

‘ശില്‍പ രാത്രി ഒമ്പത് മണിക്ക് തന്നെ ഉറങ്ങുന്ന ശീലക്കാരിയാണ്. ഇതിന് ശേഷം താന്‍ ഷമിതയുടെ കൂടെ പാര്‍ട്ടികളിലും മറ്റും പോകാറുണ്ട്. ശില്‍പ വീട്ടില്‍ തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. രാത്രി ഒമ്പത് മണിയോടെ ഉറങ്ങുകയും ചെയ്യും. എന്നാല്‍, ഈ സമയത്ത് പാര്‍ട്ടികള്‍ക്ക് പോകണം എന്ന് തോന്നിയാല്‍ ഉടനെ തന്നെ ഷമിതയെ വിളിക്കും.

പുറത്ത് പോകണം എന്ന് തോന്നുമ്പോള്‍ മനസിലേക്ക് വരിക ഷമിതയാണ്. വീട്ടിലിരിക്കാനും വായിക്കാനുമൊക്കെ തോന്നുമ്പോള്‍ ശില്‍പ മനസിലേക്ക് വരും. എനിക്കിത്, ഇരട്ടി ലാഭമാണ്. അതിനാലാണ് ഞാൻ ഷമിതയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button