IdukkiKeralaNattuvarthaLatest NewsNews

ഭാ​ര്യ​യു​ടെ 15കാരിയായ സ​ഹോ​ദ​രിയെ പീഡിപ്പിച്ച കേസ്: യുവാവിന് നാലുവർഷം കഠിനതടവും പിഴയും

ദേ​വി​കു​ളം ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി പി.​എ. സി​റാ​ജു​ദ്ദീ​ൻ ശി​ക്ഷ വി​ധി​ച്ച​ത്

മൂ​ന്നാ​ർ: ഭാ​ര്യ​യു​ടെ 15കാരിയായ സ​ഹോ​ദ​രിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ദേ​വി​കു​ളം ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി പി.​എ. സി​റാ​ജു​ദ്ദീ​ൻ ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ സംഭവം, വാഹനമായാല്‍ ഇടിക്കുമെന്ന് ബൈക്കോടിച്ച യുവാവ്, നിരവധി കേസുകളിൽ പ്രതി

2021-ൽ ​അ​ടി​മാ​ലി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോടതി വിധി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം​കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

2021 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button