KannurLatest NewsKeralaNattuvarthaNews

മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ഉസ്താദ് അറസ്റ്റിൽ

കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ(59)യാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: മദ്രസ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ(59)യാണ് അറസ്റ്റ് ചെയ്തത്.

Read Also : ഒരു മതേതരനും ഇതുവരെ അപലപിച്ചില്ല, ഗണപതിയെ ആർ.എസ്.എസ് ആക്കിയോ? – പരിഹാസവുമായി സന്ദീപ് വാചസ്പതി

കഴിഞ്ഞ 23-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്നലെ കുട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

Read Also : ‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു

കണ്ണൂർ ടൗൺ പൊലീസ് ആണ് ഉസ്താദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button