ThrissurNattuvarthaLatest NewsKeralaNews

കോ​ള്‍​പാ​ട​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി: ര​ണ്ട് പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു

നെ​ടു​പു​ഴ സ്വ​ദേ​ശി ആ​ഷി​ക്കി​നെ​യാ​ണ് കാ​ണാ​താ​യ​ത്

തൃ​ശൂ​ര്‍: പ​ന​മു​ക്കി​ല്‍ കോ​ള്‍​പാ​ട​ത്ത് വ​ള്ളം മ​റി​ഞ്ഞ് അപകടം. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ളി​ല്‍ ര​ണ്ട് പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. നെ​ടു​പു​ഴ സ്വ​ദേ​ശി ആ​ഷി​ക്കി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പാ​ല​ക്ക​ല്‍ സ്വ​ദേ​ശി ആ​ഷി​ക്, നെ​ടു​പു​ഴ സ്വ​ദേ​ശി നീ​ര​ജ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെയെന്ന് കണ്ടെത്തല്‍

ആ​ഷി​ക്കി​നാ​യി ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കൂലി കുറഞ്ഞതിന് ലോറി ഡ്രൈവറെ പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് ആക്രമിച്ചു: അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള സ്കൂ​ബാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. കാ​ണാ​താ​യ ആ​ഷി​ക്കി​നെ കണ്ടെത്താനായി ഇന്ന് രാ​വി​ലെ മുതൽ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button