KottayamNattuvarthaLatest NewsKeralaNews

കാറ്റും മഴയും: വീടിന്​ മുകളിൽ മരം വീണു

തൃ​ണ​യം​കു​ടം ക്ഷേ​ത​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​യം​പ​റ​മ്പി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്​ മു​ക​ളി​ലേ​ക്കാ​ണ്​ പു​ര​യി​ട​ത്തി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി​യ​ത്

വൈ​ക്കം: മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ മ​രം ക​ട​പു​ഴ​കി വീണ് അപകടം. തൃ​ണ​യം​കു​ടം ക്ഷേ​ത​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​യം​പ​റ​മ്പി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്​ മു​ക​ളി​ലേ​ക്കാ​ണ്​ പു​ര​യി​ട​ത്തി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി​യ​ത്.

Read Also : ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചു: തെങ്ങ് ഒടിഞ്ഞു വീണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ്ദം​കേ​ട്ട്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക്​ ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Read Also : കടം കൊടുത്ത പണം തിരികെ ചോദിച്ചു: ഗൃഹനാഥനെയും മകനെയും ഇരുമ്പു പൈപ്പ് കൊണ്ടും ബിയര്‍ കുപ്പി കൊണ്ടും ആക്രമിച്ചു, അറസ്റ്റ്

വൈ​ക്ക​ത്തു​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​നയെത്തിയാണ് മ​രം വെ​ട്ടി​മാ​റ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button