KottayamKeralaNattuvarthaLatest NewsNews

മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന​​: സ​​ഹോ​​ദ​​ര​​ങ്ങ​​ളടക്കം മൂ​​ന്നുപേ​​ർ എക്സൈസ് പിടിയിൽ

ആ​​ര്‍പ്പൂ​​ക്ക​​ര ഷാ​​നു മ​​ന്‍സി​​ല്‍ ബാ​​ദു​​ഷ കെ. ​​ന​​സീ​​ര്‍ (29), സ​​ഹോ​​ദ​​ര​​ന്‍ റി​​ഫാ​​ദ് കെ. ​​ന​​സീ​​ര്‍ ( 26 ) ഇ​​വ​​രു​​ടെ സു​​ഹൃ​​ത്തും നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ക്കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യു​​മാ​​യ മ​​ണ​​ര്‍കാ​​ട് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പ​​ത്ത​​നം​​തി​​ട്ട കു​​ന്നാം​​ത​​ട​​ത്തി​​ല്‍ കെ.​​ജി. ഗോ​​പു (28) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​ന്ധി​​ന​​ഗ​​ര്‍: മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന ന​​ട​​ത്തി​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ളടക്കം മൂ​​ന്നുപേ​​രെ എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി. ആ​​ര്‍പ്പൂ​​ക്ക​​ര ഷാ​​നു മ​​ന്‍സി​​ല്‍ ബാ​​ദു​​ഷ കെ. ​​ന​​സീ​​ര്‍ (29), സ​​ഹോ​​ദ​​ര​​ന്‍ റി​​ഫാ​​ദ് കെ. ​​ന​​സീ​​ര്‍ ( 26 ) ഇ​​വ​​രു​​ടെ സു​​ഹൃ​​ത്തും നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ക്കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യു​​മാ​​യ മ​​ണ​​ര്‍കാ​​ട് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പ​​ത്ത​​നം​​തി​​ട്ട കു​​ന്നാം​​ത​​ട​​ത്തി​​ല്‍ കെ.​​ജി. ഗോ​​പു (28) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം എ​​ക്‌​​സൈ​​സ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ രാ​​ജേ​​ഷ് ജോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : മണിപ്പൂരിലെ കൂട്ട ബലാത്സം​ഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ​​രി​​സ​​രം, കോ​​ട്ട​​യം ടൗ​​ണ്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ എം​​ഡി​​എം​​എ വി​​ല്പ​​ന ന​​ട​​ത്തി വ​​ന്ന ഇ​​വ​​രി​​ല്‍ നി​​ന്നും അ​​ഞ്ച​​ര ഗ്രാം ​​എം​​ഡി​​എം​​എ​​യും 200 ഗ്രാം ​​ക​​ഞ്ചാ​​വും മ​​യ​​ക്കു​​മ​​രു​​ന്ന് വി​​റ്റ 17,660 രൂ​​പ​​യും പി​​ടി​​ച്ചെ​​ടു​​ത്തിട്ടുണ്ട്. സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ബാ​​ദു​​ഷ, റി​​ഫാ​​ദ് എ​​ന്നി​​വ​​ര്‍ ബി​​സി​​ന​​സി​​ല്‍ മാ​​സ്റ്റ​​ര്‍ ബി​​രു​​ദം നേ​​ടി വി​​ദേ​​ശ​​ത്ത് ഉ​​യ​​ര്‍ന്ന​​ക​​മ്പ​​നി​​ക​​ളി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന​​വ​​രാ​​ണ്. ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് നാ​​ട്ടി​​ലെ​​ത്തി​​യ ഇ​​വ​​ര്‍ ക്രി​​മി​​ന​​ല്‍ക്കേ​​സ് പ്ര​​തി​​യാ​​യ ഗോ​​പു​​വി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. ഇ​​വ​​ര്‍ക്കെ​​തി​​രെ വി​​വി​​ധ പൊലീ​​സ്, എ​​ക്‌​​സൈ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ക്രി​​മി​​ന​​ല്‍, മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​സു​​ക​​ളു​​ണ്ട്.

റെ​​യ്ഡി​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ര​​ഞ്ജി​​ത്ത് ന​​ന്ത്യാ​​ട്ട്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍മാ​​രാ​​യ കെ.​​ആ​​ര്‍. ബി​​നോ​​ദ്, അ​​നു വി. ​​ഗോ​​പി​​നാ​​ഥ്, എ​​സ്. രാ​​ജേ​​ഷ്, എം. ​​നൗ​​ഷാ​​ദ്, കെ.​​കെ. അ​​നി​​ല്‍, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍മാ​​രാ​​യ നി​​ഫി ജേ​​ക്ക​​ബ്, വി. ​​വി​​നോ​​ദ് കു​​മാ​​ര്‍, കെ.​​ആ​​ര്‍. അ​​നീ​​ഷ് രാ​​ജ്, എ​​സ്. സു​​രേ​​ഷ്, എ​​സ്. നി​​മേ​​ഷ്, പ്ര​​ശോ​​ഭ്, വ​​നി​​താ സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ വി​​ജ​​യ ര​​ശ്മി, എ​​ക്‌​​സൈ​​സ് ഡ്രൈ​​വ​​ര്‍ കെ. ​​അ​​നി​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ന്‍ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button