KottayamLatest NewsKeralaNattuvarthaNews

കാ​ർ ഡി​വൈ​ഡ​റി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ടി​പ്പ​ർ​ ലോ​റി​യി​ലി​ടി​ച്ച് ത​ക​ർ​ന്നു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ന് ​പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സി​ഗ്ന​ൽ പോ​യി​ന്‍റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

പൊ​ൻ​കു​ന്നം: കെ​എ​സ്ആ​ർ​ടി​സി ബ​സ് വെ​ട്ടി​ച്ച​പ്പോ​ൾ പി​ന്നി​ലെ കാ​ർ ഡി​വൈ​ഡ​റി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ടി​പ്പ​ർ​ലോ​റി​യി​ലി​ടി​ച്ച് ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം പറയാൻ ആർജ്ജവമുള്ള ഒരേയൊരു പത്രമേ കേരളത്തിൽ ഇന്നുള്ളു, ദേശാഭിമാനി: പികെ ശശി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ന് ​പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സി​ഗ്ന​ൽ പോ​യി​ന്‍റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കെ​കെ റോ​ഡി​ൽ​ നി​ന്ന് പി​പി റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് വെ​ട്ടി​ച്ച് ക​യ​റി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ഡി​വൈ​ഡ​റി​ൽ ക​യ​റി നി​യ​ന്ത്ര​ണം​ വി​ട്ട് ടി​പ്പ​റി​ന്‍റെ വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി

സി​ഗ്ന​ലി​ന് സ​മീ​പ​ത്ത് ഡ്രൈ​വ​ർ​മാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button