Latest NewsNewsLife StyleHealth & Fitness

അടുക്കളയിലെ അണുബാധ ഇല്ലാതാക്കാൻ ചെയ്യേണ്ടത്

ഒരു വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കളയിലെ അണുബാധ ഒഴിവാക്കാന്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം.

പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. അത് മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കിന്റേതിന് പകരം തടിയുടെ കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കണം.

Read Also : പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഏറ്റവും വലിയ അശ്ലീലം: സന്ദീപ് വചസ്പതി

മഞ്ഞള്‍പ്പൊടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പ് പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി.

മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button