KottayamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്കി​ടെ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ലാ വ​ള്ളി​ച്ചി​റ ത​ട്ട​യ​ത്തു ജ​സ്റ്റീ​ന്‍ തോ​മ​സ് (19), വെ​ള്ളാ​രം​കാ​ലാ​യി​ല്‍ ജെ​റി​ന്‍ സാ​ബു(19), പു​ലി​യ​ന്നൂ​ര്‍ മു​ത്തോ​ലി ആ​നി​മൂ​ട്ടി​ല്‍ എ.​ജെ. ന​ന്ദു (20), വ​ള്ളി​ച്ചി​റ കാ​ലാ​യി​ല്‍ പ​റ​മ്പി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ (18) എ​ന്നി​വ​രെയാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​ലാ: പാ​ലാ​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്കി​ടെ യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. പാ​ലാ വ​ള്ളി​ച്ചി​റ ത​ട്ട​യ​ത്തു ജ​സ്റ്റീ​ന്‍ തോ​മ​സ് (19), വെ​ള്ളാ​രം​കാ​ലാ​യി​ല്‍ ജെ​റി​ന്‍ സാ​ബു(19), പു​ലി​യ​ന്നൂ​ര്‍ മു​ത്തോ​ലി ആ​നി​മൂ​ട്ടി​ല്‍ എ.​ജെ. ന​ന്ദു (20), വ​ള്ളി​ച്ചി​റ കാ​ലാ​യി​ല്‍ പ​റ​മ്പി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ (18) എ​ന്നി​വ​രെയാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ

പാ​ലാ ടൗ​ണി​ല്‍ കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്ത് യു​വാ​ക്ക​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button