Latest NewsNewsIndia

മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ: ഞെട്ടിത്തരിച്ച് പിതാവ്

ന്യൂഡൽഹി: മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ. ഡാനിയൽ എന്നയാളാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയത്. അമ്മയുടെ ശബ്ദത്തിൽ വിളിച്ചായിരുന്നു മകൻ പിതാവിന്റെ പക്കൽ നിന്നും പണം തട്ടിയെടുത്തത്.

Read Also: നല്ല ദാമ്പത്യ ജീവിതം നിലനിർത്തുന്നതിനായി നിങ്ങൾ ഈ കാര്യങ്ങൾ ഒഴിവാക്കുക

ഒമ്പത് തവണയോളം യുവാവ് ഇത്തരത്തിൽ പിതാവിനെ വിളിച്ചു. പിതാവിന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തതിന് പുറമേ അദ്ദേഹത്തിന്റെ പേരിൽ ലോൺ എടുക്കുകയും ചെയ്തു.

2017 മുതൽ 2018 വരെയുള്ള കാലയളവിലാണ് യുവാവ് ഇത്തരത്തിൽ പിതാവിനെ കബളിപ്പിച്ചത്. ജോലിയിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ തുക ഉൾപ്പെടെയാണ് മകൻ പിതാവിൽ നിന്നും തട്ടിയെടുത്തത്.

Read Also: ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്: ശ്രീലക്ഷ്മിയ്ക്കും വിനുവിനും ആശംസകളുമായി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button