ErnakulamKeralaNattuvarthaLatest NewsNews

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ ജ​യി​ലി​ല​ട​ച്ചു

തൃ​ക്കാ​രി​യൂ​ർ പാ​നി​പ്ര തെ​ക്കേ​മോ​ള​ത്ത് വീ​ട്ടി​ൽ അ​ബി​ൻ​സി​നെ​യാ​ണ് (34) കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ജ​യി​ലി​ൽ അ​ട​ച്ച​ത്

ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കേ​സ് എ​ടു​ത്ത് ജ​യി​ലി​ല​ട​ച്ചു. തൃ​ക്കാ​രി​യൂ​ർ പാ​നി​പ്ര തെ​ക്കേ​മോ​ള​ത്ത് വീ​ട്ടി​ൽ അ​ബി​ൻ​സി​നെ​യാ​ണ് (34) കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ജ​യി​ലി​ൽ അ​ട​ച്ച​ത്.

Read Also : പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളോ​ട് ആ​റു മാ​സം കാ​പ്പ നി​യ​മ പ്ര​കാ​രം എ​ല്ലാ ചൊ​വ്വാ​ഴ്ച​യും പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ഒ​പ്പി​ട​ണ​മെ​ന്ന് റേ​ഞ്ച് ഡി.​ഐ.​ജി ഡോ.​എ. ശ്രീ​നി​വാ​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Read Also : കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം ​എം.​ഡി.​എം.​എയുമായി മൂന്ന് പേർ പിടിയിൽ

ഇ​ത് ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നടപടി. മൂ​ന്നു​വ​ർ​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന കാ​പ്പ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം ആണ് കേ​സ് എ​ടു​ത്ത് ജ​യി​ലി​ൽ അ​ട​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button