ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു​കൊ​ടു​ത്തു: വയോധികൻ പിടിയിൽ

പ​ട്ടം​ത​ല​യ്ക്ക​ല്‍ ബ​ഥേ​ല്‍ ഭ​വ​നി​ല്‍ ദേ​വ​രാ​ജി(67)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു​കൊ​ടു​ത്ത വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. പ​ട്ടം​ത​ല​യ്ക്ക​ല്‍ ബ​ഥേ​ല്‍ ഭ​വ​നി​ല്‍ ദേ​വ​രാ​ജി(67)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വെ​ള്ള​റ​ട പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു: കാറുകളും വീടുകളും കൂട്ടത്തോടെ ഒലിച്ചുപോയി, 5 മരണം

വെ​ള്ള​റ​ട​യി​ല്‍ പ​ല​വ്യ​ഞ്ജ​ന ക​ട ന​ട​ത്തു​ന്ന ദേ​വ​രാ​ജ​ന്‍റെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​ണി​ച്ച് അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, കു​ട്ടി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യും, ര​ക്ഷി​താ​ക്ക​ള്‍ വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മൃ​ദു​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ പ്ര​തി​പ്, സ​ജി​ന്‍, സ​ന​ല്‍ എ​സ്. കു​മാ​ര്‍ എന്നിവർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. പ്ര​തി ചോ​ദ്യം ചെ​യ്യലി​ല്‍ കു​റ്റം​സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button