KottayamLatest NewsKeralaNattuvarthaNews

ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ണം തി​രി​മ​റി ന​ട​ത്തി​: ജീവനക്കാരൻ അറസ്റ്റിൽ

പൂ​വ​ര​ണി മ​ല്ലി​ക​ശേ​രി കൂ​ട്ടി​യാ​നി​ൽ അ​ജി​ത് ച​ന്ദ്ര​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ൻ​കു​ന്നം: മ​ഞ്ഞ​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന എ​ൽ​ആ​ൻ​ഡ് ടി ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ണം തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ. പൂ​വ​ര​ണി മ​ല്ലി​ക​ശേ​രി കൂ​ട്ടി​യാ​നി​ൽ അ​ജി​ത് ച​ന്ദ്ര​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ൻ​കു​ന്നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ ഉള്ളു, അത് ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്, കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്’

ഇ​യാ​ൾ സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന സ​മ​യം സ്ഥാ​പ​ന​ത്തി​ൽ ​നി​ന്നു വാ​യ്പ എ​ടു​ത്ത 11 മൈ​ക്രോ ഫി​നാ​ൻ​സ് അം​ഗ​ങ്ങ​ളി​ൽ​ നി​ന്നാ​യി 3.40 ല​ക്ഷം രൂ​പ വാ​ങ്ങി എ​ടു​ക്കു​ക​യും ഈ ​തു​ക അം​ഗ​ങ്ങ​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക​യോ സ്ഥാ​പ​ന​ത്തി​ൽ തി​രി​കെ അ​ട​യ്ക്കു​ക​യോ ചെ​യ്യാ​തെ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം

സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തിയുടെ അടിസ്ഥാനത്തിൽ പൊ​ൻ​കു​ന്നം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button