KottayamLatest NewsKeralaNattuvarthaNews

സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി​യെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

തി​രു​മൂ​ല​പു​രം ആ​ഞ്ഞി​ലി​മൂ​ട് വെ​ളു​ത്ത​കാ​ലാ​യി​ൽ ശ​ര​ൺ ശ​ശി​യാ​ണ് (32) പി​ടി​യി​ലാ​യ​ത്

തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് പൊലീസ് പി​ടി​യി​ൽ. തി​രു​മൂ​ല​പു​രം ആ​ഞ്ഞി​ലി​മൂ​ട് വെ​ളു​ത്ത​കാ​ലാ​യി​ൽ ശ​ര​ൺ ശ​ശി​യാ​ണ് (32) പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല പൊ​ലീ​സ് ആണ് യു​വാ​വി​നെ പിടികൂടിയത്.

Read Also : ഏകീകൃത സിവിൽ കോഡ്: പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകും, സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത

തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി മൊ​ഴി കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പിടികൂടിയത്. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ച​ക്കു​ള​ത്തു​കാ​വി​ലെ ഒ​രു ലോ​ഡ്ജി​ലെ​ത്തി​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read Also : പത്ത്‌ ലക്ഷം രൂപ മന്ത്രി പിരിവായി തരണമെന്ന് ആവശ്യപ്പെട്ടു: മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി പിവി അൻവർ

മ​ദ്യം വാ​ങ്ങി ന​ൽ​കി​യ​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും പ​ല​പ്പോ​ഴാ​യി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഫോ​ണും ഇ​യാ​ൾ അ​പ​ഹ​രി​ച്ച​താ​യും പ​രാ​തി​യിലുണ്ട്. ഇ​യാ​ളു​ടെ ഫോ​ണി​ൽ ​നി​ന്ന് യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ അ​ട​ക്കം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button