KeralaLatest NewsNews

കവുങ്ങ് ദേഹത്തേക്ക് വീണു: ഒൻപത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കവുങ്ങ് ദേഹത്തേക്ക് വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. ആലക്കാട് അബ്ദുൾ നാസറിൻറെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്.

Read Also: മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ

വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിലാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഏര്യം വിദ്യാമിത്രം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈർ.

Read Also: ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: ചോദ്യവുമായി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button