MalappuramLatest NewsKeralaNattuvarthaNews

നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി : പത്തോളം പേർക്ക് പരിക്ക്

യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്

കോട്ടക്കൽ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്ക്. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്.

Read Also : ഒരു വ്യക്തി കാണിച്ച തെമ്മാടിത്തരത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഭരണാധികാരി! ഇതാണ് രാമരാജ്യ സങ്കൽപം-ശശികല

രാവിലെ 11 മണിയോടെ കോട്ടക്കൽ ബസ്റ്റാൻഡിന് സമീപമാണ് സംഭവം. മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Read Also : യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്‍

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button