ThrissurLatest NewsKeralaNattuvarthaNews

കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്

തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ് വിധിച്ച് കോടതി. ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.

Read Also : മഅദനിയുടെ ആരോഗ്യനില, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പിണറായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം

തൃശ്ശൂരിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അലിക്ക് 7 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

Read Also : ഏകീകൃത സിവില്‍ കോഡ്, എല്ലാ മതസ്ഥരേയും ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ശ്രമം, തെരുവിലിറങ്ങി പോരാടില്ല

കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button