KottayamLatest NewsKeralaNattuvarthaNews

ബൈ​​ക്ക​​പ​​ക​​ടം: പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരുന്ന യു​​വാ​​വ് മ​​രി​​ച്ചു

നെ​​ടും​​കു​​ന്നം ത​​ട​​ത്തി​​ൽ നാ​​രാ​​യ​​ണ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ ടി. എൻ. ശ്യാം​​കു​​മാ​​ർ (33) ആ​​ണ് മ​​രി​​ച്ച​​ത്

നെ​​ടും​​കു​​ന്നം: ഡ​​ൽ​​ഹി​​യി​​ൽ ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരുന്ന യു​​വാ​​വ് മ​​രി​​ച്ചു. നെ​​ടും​​കു​​ന്നം ത​​ട​​ത്തി​​ൽ നാ​​രാ​​യ​​ണ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ ടി. എൻ. ശ്യാം​​കു​​മാ​​ർ (33) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10-ന് ​​ഡ​​ൽ​​ഹി ഫ​​രീ​​ദാ​​ബാ​​ദി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. സ്വ​​കാ​​ര്യക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ശ്യാം​​കു​​മാ​​ർ ജോ​​ലി ക​​ഴി​​ഞ്ഞ് ഫ​​രീ​​ദാ​​ബാ​​ദി​​ലെ വീ​​ട്ടി​​ലേ​​ക്ക് ബൈ​​ക്കി​​ൽ പോ​​കവേ കാ​​റി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അപകടത്തിൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ശ്യാം​​കു​​മാ​​ർ ചി​​കി​​ത്സ​​യി​​ലിരിക്കേ ഇന്നലെയാണ് മ​​രി​​ച്ചത്.

Read Also : ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍

അ​​മ്മ: എ​​ൻ.​​കെ. സു​​ഷ​​മ. ഭാ​​ര്യ: പാ​​ർ​​വ​​തി (ന​​ഴ്‌​​സ് എ​​സ്എ​​സ്ബി ആ​​ശു​​പ​​ത്രി ഫ​​രീ​​ദാ​​ബാ​​ദ്). മ​​ക​​ൾ: ആ​​ർ​​ദ്ര എ​​സ്.​​ നാ​​യ​​ർ. സം​​സ്‌​​കാ​​രം പി​​ന്നീ​​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button