CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ഫസ്റ്റ് ഡേറ്റിങ്ങിൽ തന്നെ സെക്‌സ്?: വെളിപ്പെടുത്തലുമായി തമന്ന

മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി തമന്ന ഭാട്ടിയ. നടൻ വിജയ് ശർമ്മയും തമന്നയും ഡേറ്റിങ്ങിലാണെന്ന് അടുത്തിടെയാണ് ഇരുവരും സ്ഥിരീകരിച്ചത്. തന്നെ ഒരുപാട് കെയർ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമാണ് അതെന്നുമായിരുന്നു തമന്ന ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പ്രതികരിച്ചത്.

ഇപ്പോൾ, ലസ്റ്റ് സ്റ്റോറീസ് എന്ന വെബ് സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കാമുകൻ വിജയ് വർമ, സംവിധായകൻ സുജോയ് ഘോഷ് എന്നിവരോടൊപ്പമാണ് തമന്ന അഭിമുഖത്തിൽ പങ്കെടുത്തത്.

സമുദായ ഐക്യത്തിന് മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം, സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്

ആദ്യ ഡേറ്റിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ലെന്നാണ് തമന്ന മറുപടി നൽകിയത്. എന്നാൽ, തനിക്ക് അങ്ങനെ സംഭവിച്ചിരിക്കാമെന്ന് അൽപനേരം ആലോചിച്ചശേഷം വിജയ് ശർമ്മ മറുപടി നൽകി. പൊതുസ്ഥലത്ത് സ്‌നേഹപ്രകടനം നടത്തിയിട്ടുണ്ടെന്നും ഇരുവരും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button