പത്തനംതിട്ട: ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ റോഡരികിൽ കണ്ടെത്തി. സീതത്തോട് കൊച്ചുകോയിക്കലിൽ ആണ് സംഭവം.
Read Also : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ പരിശീലന പരിപാടിയുമായി മൈക്രോസോഫ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ പിന്നീട് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
Read Also : പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്
പുലിക്കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന് ശേഷം തുടർ നടപടിയെടുക്കാനാണ് വനംവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
Post Your Comments