KollamKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സിൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: യുവാവ് പിടിയിൽ

ചേ​ന്ദ​മം​ഗ​ലം ചി​റ്റൂ​ക്കാ​ര​ൻ പ​റ​മ്പി​ൽ ഷൈ​നാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കി​ട​യി​ൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് അ​റ​സ്റ്റിൽ. ചേ​ന്ദ​മം​ഗ​ലം ചി​റ്റൂ​ക്കാ​ര​ൻ പ​റ​മ്പി​ൽ ഷൈ​നാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഷംനയ്ക്കായി മുഹമ്മദ് ഫീസടച്ചത് 6 ലക്ഷം: അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഉബൈദുള്ളയെ

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ​ലു​വ​യി​ൽ​ നി​ന്ന്​ പ​റ​വൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഇ​യാ​ൾ ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി​യെ ക​യ​റി​പ്പി​ടിക്കുകയായിരുന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ടി.

Read Also : എം​സി റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി:കൂ​ട്ടി​യി​ടിച്ചത് സ്‌​കാ​നി​യബ​സും സ്കൂട്ടറുകളും കാ​റും,ഒരാൾക്ക് പരിക്ക്

പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് സി.​സി ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button