ThrissurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ

പു​ല്ലൂ​റ്റ് ചാ​പ്പാ​റ പു​തു​വീ​ട്ടി​ൽ നാ​യി​ഫ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ അ​റ​സ്റ്റിൽ. പു​ല്ലൂ​റ്റ് ചാ​പ്പാ​റ പു​തു​വീ​ട്ടി​ൽ നാ​യി​ഫ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ

പെ​ൺ​കു​ട്ടി​യെ പ്ര​തി​യു​ടെ ചാ​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോനിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, ര​വി​കു​മാ​ർ, ജെ​യ്സ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ജ​ൻ, ഫൈ​സ​ൽ, സു​ജീ​ഷ്, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button