
കൊച്ചി: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദര്‍ശനി മന്ദിരമാണ് തകര്‍ത്തത്.
read also: ചെക്ക്‌പോസ്റ്റിൽ ലഹരിവേട്ട: മലപ്പുറം സ്വദേശി പിടിയിൽ
അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അഞ്ചാം തവണയാണ് തകര്‍ക്കപ്പെടുന്നത്.
Post Your Comments