ErnakulamLatest NewsKeralaNattuvarthaNews

അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​ര​മ​ല്ലൂ​ർ കൊ​ച്ചു​വെ​ളി ക​വ​ല ശ്രീ​നാ​രാ​യ​ണ​പു​രം റെ​യി​ൽ​വെ ക്രോ​സി​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

അ​രൂ​ർ: എ​ര​മ​ല്ലൂ​രി​ൽ അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ര​മ​ല്ലൂ​ർ കൊ​ച്ചു​വെ​ളി ക​വ​ല ശ്രീ​നാ​രാ​യ​ണ​പു​രം റെ​യി​ൽ​വെ ക്രോ​സി​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും വീട്ടമ്മയും മുംബൈയില്‍ പോലീസ്‌ പിടിയില്‍

ഏകദേശം 60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കുന്ന ആളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. വെ​ളു​ത്ത മെ​ലി​ഞ്ഞ ശ​രീ​ര​മാ​ണ്. നീ​ല ക​ള​ങ്ങ​ളോ​ടു കൂ​ടി​യ മു​ണ്ട്, കാ​ക്കി നി​റ​ത്തി​ലു​ള്ള ബ​നി​യ​ൻ എ​ന്നി​വ​യാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​രൂ​ർ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാൻ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button