Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആകെ ഉള്ളത് ‘ഇടത് ‘എന്ന പ്രിവിലേജ്: രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവരെ കുറിച്ച് പി ജയരാജന്‍റെ മകൻ ജയിൻ രാജ്

സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഉണ്ട്.

കണ്ണൂർ: പാർട്ടി സംവിധാനം ഉപയോഗിച്ച് അന‍ർഹമായ നേട്ടങ്ങൾ പലരും സ്വന്തമാക്കുമ്പോൾ യൗവ്വനത്തിന്റെ നല്ല കാലത്ത് രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവരുടെ കാര്യം അറിയുമോ എന്ന ചോദ്യവുമായി സി പി എം നേതാവ് പി ജയരാജന്‍റെ മകൻ ജയിൻ രാജ് രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഇവിടെയുണ്ടെന്നും അത്തരക്കാർ ഒരു പരാതിയും പറയാതെ ഇപ്പോഴും ഗ്രൗണ്ടിൽ പണി എടുക്കുകയാണെന്നും ജയിൻ രാജ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

READ ALSO: കാല്‍നഖത്തിലെ കറുപ്പു നിറത്തിന്റെ കാരണമറിയാം

ജയിൻ രാജിന്‍റെ പോസ്റ്റ് പൂർണരൂപം

നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, ബന്ധങ്ങൾ ഉപയോഗിച്ച്,
അനർഹമായ തൊഴിൽ,
മറ്റു പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ
യൗവ്വനത്തിന്റെ
നല്ല കാലത്ത് പൊതുബോധത്തിന്റെ മുന്നിലെ
രാഷ്ട്രീയം കളിച്ച്, കേസിൽ പ്രതിയായവർ,
ജയിലിൽ കിടന്നവർ
സ്വന്തം കരിയറിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യർ ഉണ്ട്.
ഗതികെട്ട്
നാട് വിടേണ്ടിവന്നവർ,
ഒരു പരാതിയും പറയാതെ ഇപ്പോളും ഗ്രൗണ്ടിൽ പണി എടുക്കുന്നർ…
നിങ്ങൾക്ക് പരിഗണനയും മറ്റു പ്രിവിലേജുകൾ ലഭിക്കുമ്പോൾ.
അവർക്ക് ആകെ ഉള്ളത്
‘ഇടത് ‘എന്ന പ്രിവിലേജ് മാത്രമാണ്.
ജീവിതവും രാഷ്ട്രീയവും രണ്ട് ആകാത്തവർ..
കടപാട്‌ ‌ വൈശാഖ് ബീന കേരളീയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button