KasargodLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

ചെ​മ​നാ​ട് ക​ല്ലു​വ​ള​പ്പി​ലെ ഹ​ബീ​ബ് റ​ഹ്മാ​നെ(45)​ആ​ണ് പൊലീസ് പിടികൂടിയത്

കാ​സ​ര്‍​ഗോഡ്: കാ​സ​ര്‍​ഗോഡ് സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ചെ​മ​നാ​ട് ക​ല്ലു​വ​ള​പ്പി​ലെ ഹ​ബീ​ബ് റ​ഹ്മാ​നെ(45)​ആ​ണ് പൊലീസ് പിടികൂടിയത്.

Read Also : കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കാ​സ​ര്‍​ഗോഡ് ഡി​വൈ.​എ​സ്.​പി. പി.​കെ. സു​ധാ​ക​ര​ന്‍, സി.​ഐ പി. ​അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ന​ഗ​ര്‍ നെ​ല്‍ക്ക​ള കോ​ള​നി​യി​ല്‍ വെ​ച്ചാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ​രി​ശോ​ധ​ന.

Read Also : രാഹുൽ മതേതരമെന്ന് വിളിച്ചത് ജിന്നയുടെ പാർട്ടിയെ, മുസ്ലീം ലീഗിന്റെ ചരിത്രം വായിക്കാൻ രാഹുലിനോട് ബിജെപി

എ​സ്.​ഐ​മാ​രാ​യ ര​ഞ്ജി​ത് കു​മാ​ര്‍, ശാ​ർ​ങ്ങ​ധ​ര​ന്‍, എ.​എ​സ്.​ഐ വി​ജ​യ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജി​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button