ThiruvananthapuramNattuvarthaLatest NewsKeralaNews

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ മാ​വി​ല്‍ നി​ന്നും വീ​ണ് മധ്യവയസ്കന് ദാരുണാന്ത്യം

മൊ​ട്ട​മൂ​ട് ഊ​രാ​ക്കോ​ട്ടു​കോ​ണം മേ​ക്കു​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ മ​ധു (50) ആ​ണ് മ​രി​ച്ച​ത്

നേ​മം: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ മാ​വി​ല്‍ നി​ന്നും വീ​ണ് മധ്യവയസ്കൻ മ​രി​ച്ചു. മൊ​ട്ട​മൂ​ട് ഊ​രാ​ക്കോ​ട്ടു​കോ​ണം മേ​ക്കു​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ മ​ധു (50) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക’: ഡി.വൈ.എഫ്.ഐയുടെ വക പന്തം കൊളുത്തി പ്രകടനം – വീഡിയോ

വീ​ടി​ന് സ​മീ​പ​ത്തു​ള്ള മാ​വി​ൽ നിന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ​ഗുരുതര പ​രി​ക്കേ​റ്റ മ​ധു​വി​നെ ഉ​ട​ന്‍ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘നീതിക്കായി ഏതറ്റം വരെയും പോകും, അവരെ പരാജയപ്പെടാൻ അനുവദിക്കില്ല’: ഗുസ്തി താരങ്ങളുടെ സമരം ഏറ്റെടുത്ത് രാകേഷ് ടികായത്ത്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ ശാ​ന്തി. മ​ക്ക​ള്‍: രാ​ജീ​വ്, സ​ജീ​വ്. മ​രു​മ​ക്ക​ള്‍ അ​പ​ര്‍​ണ്ണ, വി​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button