വയനാട്: ജില്ലയിലെ പനവല്ലിയിൽ വീണ്ടും കടുവയിറങ്ങി. പനവല്ലി പുളിക്കൽ മാത്യുവിന്റെ വീടിനു സമീപമാണ് കടുവ എത്തിയത്.
കഴിഞ്ഞ ദിവസം മാത്യുവിന്റെ പശുക്കുട്ടിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. എന്നാൽ, പശുക്കുട്ടിയുടെ ജഡം മാത്യു മറവ് ചെയ്തിരുന്നില്ല. ഇത് ഭക്ഷിക്കാനാണ് വീണ്ടും കടുവ എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു.
Read Also : രാജ്യത്ത് മൈക്രോഫിനാൻസ് വായ്പകളുടെ മൂല്യം വർദ്ധിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
വനത്തോട് ചേർന്ന ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്.
Post Your Comments