Latest NewsKeralaNews

കൊല്ലത്ത് ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊല്ലം: എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.

എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ (53) ആണ് മരിച്ചത്.

വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ആണ് ഇടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button