ThiruvananthapuramLatest NewsKeralaNattuvarthaNews

കെഎ​സ്ആ​ര്‍​ടിസി ബ​സി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദയായി പെ​രു​മാ​റി: പ​ഞ്ചാ​യ​ത്ത് ക്ല​ര്‍​ക്ക് അ​റ​സ്റ്റി​ല്‍

കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി ര​ഞ്ജി​ത്തി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​യ്യാ​റ്റി​ന്‍​ക​ര: യു​വ​തി​യോ​ട് കെഎ​സ്ആ​ര്‍​ടിസി ബ​സി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക്ലാ​ര്‍​ക്ക് പൊലീസ് പിടിയിൽ. കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി ര​ഞ്ജി​ത്തി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു, നോട്ട് വലിച്ചു കീറി യാത്രക്കാരനെ ആക്രമിച്ച് കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ വ​ഴി​മു​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് കേസെടുത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യായി​രു​ന്നു. ഇ​യാ​ള്‍ കോ​ട്ട​യം ജി​ല്ല​യി​ലെ വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക്ല​ര്‍​ക്കാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : മു​​ന്‍ വൈ​​രാ​​ഗ്യം മൂലം യു​വാ​വി​നെ കമ്പി​വ​ടി കൊണ്ട് ത​​ല​​യ്ക്ക​​ടിച്ച് കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ പിടിയിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button