ന്യൂഡല്‍ഹി: പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡൽഹി രോഹിണിയിൽ ആണ് സംഭവം.
20കാരനായ സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. സാക്ഷി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്.
ഒന്നിലധികം തവണ കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments