ErnakulamLatest NewsKeralaNattuvarthaNews

ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

ഇ​രു​മ​ല​പ്പ​ടി കി​ഴ​ക്കേ​ക​വ​ല ഇ​ട​പ്പാ​റ പ​രേ​ത​നാ​യ മ​ക്കാ​രു​ടെ മ​ക​ൻ ഇ.​എം. അ​ലി​യാ​ർ (52) ആ​ണ് മ​രി​ച്ച​ത്

കോ​ത​മം​ഗ​ലം: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​രു​മ​ല​പ്പ​ടി കി​ഴ​ക്കേ​ക​വ​ല ഇ​ട​പ്പാ​റ പ​രേ​ത​നാ​യ മ​ക്കാ​രു​ടെ മ​ക​ൻ ഇ.​എം. അ​ലി​യാ​ർ (52) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം, വിലക്കയറ്റത്തിനിടയിലും പൊടിപൊടിച്ച് വിൽപ്പന

നെ​ല്ലി​ക്കു​ഴി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഇ​രു​മ​ല​പ്പ​ടി പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം നടന്നത്. ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ച് കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ​ഗുരുതരമാ​യി പ​രി​ക്കേ​റ്റ അ​ലി​യാ​രെ ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് ഉന്നത ചികിത്സയ്ക്കായി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കെ വൈ​കി​ട്ടോ​ടെ മ​രിക്കുകയായിരുന്നു.

ക​ബ​റ​ട​ക്കം ഇ​ന്ന് 12-ന് ​നെ​ല്ലി​ക്കു​ഴി നെ​ല്ലി​ക്കു​ന്ന​ത്ത് ജു​മാ മ​സ്ജി​ത് ക​ബ​ർ​സ്ഥാ​നി​ൽ നടക്കും. ഭാ​ര്യ: റ​ഷീ​ദ. മ​ക്ക​ൾ: ഡോ. ​മു​ഹ്സി​ന, മു​ബാ​രി​സ് (വി​ദ്യാ​ർ​ത്ഥി).

shortlink

Related Articles

Post Your Comments

Related Articles


Back to top button