ThiruvananthapuramLatest NewsKeralaNattuvarthaNews

കു​ട്ടി ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന്റെ സിസിടി​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊലീസ്

30-35 വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആളുടെ ചിത്രമാണ് പുറത്ത് വിട്ടത്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഷോ​പ്പി​ങ് മാ​ളി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന്റെ സിസിടി​വി ദൃ​ശ്യം പു​റ​ത്തു വി​ട്ട് പൊ​ലീ​സ്. 30-35 വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആളുടെ ചിത്രമാണ് പുറത്ത് വിട്ടത്.

Read Also : പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ കാ​ണിച്ചു : പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും

ഏ​പ്രി​ൽ 17-ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സംഭവം. അതേസമയം, പ​രാ​തി ന​ൽ​കി 36 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വ​ഞ്ചി​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യ്യാ​റാ​യ​തെ​ന്ന്​ ആ​ക്ഷേ​പം ​ഉ​യ​ർ​ന്നി​രു​ന്നു. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്.

Read Also : ഇന്ത്യ- പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിധ്യം, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

പ്ര​തി​യെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ൺ: 9497987007.

shortlink

Related Articles

Post Your Comments

Related Articles


Back to top button