WayanadNattuvarthaLatest NewsKeralaNews

900 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം സ്വ​ദേ​ശി ക​ള​രി​ക്ക​ണ്ടി വീ​ട്ടി​ൽ വി.​എം. നൗ​ഫ​ലി(48)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

പു​ൽ​പ്പ​ള്ളി: 900 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പൊലീസ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം സ്വ​ദേ​ശി ക​ള​രി​ക്ക​ണ്ടി വീ​ട്ടി​ൽ വി.​എം. നൗ​ഫ​ലി (48)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : നീന്തൽക്കുളത്തിലെ പരിശീലനത്തിലൂടെ കുട്ടികൾക്ക് വൈറസ് ബാധ എന്ന വാർത്ത അടിസ്ഥാനരഹിതം: വിശദീകരണവുമായി അധികൃതർ

വെ​ള​ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. പു​ൽ​പ്പ​ള്ളി ഗ​വആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പു​ൽ​പ്പ​ള്ളി എ​സ്.​ഐ സി.​ആ​ർ. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button